2011, ഫെബ്രുവരി 17, വ്യാഴാഴ്‌ച

എന്റെ ഓര്‍മ്മകളിലൂടെ


                               ഞാനൊരു കവിയല്ല, കഥാകൃത്തുമല്ല. ഹൃദയത്തിലെ ഉള്ളറകളില്‍ നിന്നും ചിതറിത്തെറിക്കുന്ന വാക്കുകളും, വാചകങ്ങളും കൂട്ടിച്ചേര്‍ത്ത് പുതിയ അര്‍ത്ഥങ്ങള്‍ നല്‍കുന്നു. സ്വപ്നങ്ങളെ സ്നേഹിക്കുന്ന ബുദ്ധിജീവികളതിനെ കവിതയെന്നു വിളിക്കുന്നു. പക്ഷെ, എന്റെ ഹൃദയത്തില്‍ നിന്നും ചിതറിത്തെറിക്കുന്ന വാക്കുകള്‍, അത് കവിതയല്ല അതെന്റെ ഹൃദയരഹസ്യങ്ങളാണ്. ഹൃദയത്തില്‍ സൂക്ഷിക്കാന്‍ കഴിയാത്തതിനാല്‍ ങ്ങാനവയെ കടലാസ്സിലേക്ക് പകര്‍ത്തുന്നു എന്നു മാത്രം.

2 അഭിപ്രായങ്ങൾ:

  1. ഹൃദയത്തിലെ വാക്കുകള്‍ പകര്ത്താനായി തുടങ്ങിയ ഈ ബ്ലോഗിന് best wishes

    കറുപ്പ് ബാക്ക്ഗ്രൌണ്ടില്‍ ചുവപ്പ് letters, കണ്ണടിച്ചു പോകുമല്ലോ

    മറുപടിഇല്ലാതാക്കൂ